Diocess of Kottappuram, N.Paravur, Kerala
Testimonials
വർഷങ്ങൾക്കു മുമ്പു ആരംഭിച്ച ഞങ്ങളുടെ വീടുപണി പൂർത്തിയാ ക്കുന്നതിനുവേണ്ടി ഒരു ലോണിനായി പല സ്ഥലത്തും അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. അങ്ങനെ 9 ആഴ്ച മുടങ്ങാതെ തിരുഹൃദയ നോവേനയിലും ആരാധനയിലും പ്രാരത്ഥി ച്ചതിൻറെ ഫലമായി ഞങ്ങള്ക്ക് 2 ലേക്ഷം രൂപ ഭവനവായ്പ ലഭിച്ചു . അതിന്നാൽ വീടിന്റ്റെ പണി പൂയക്കുവാൻ സാധിച്ചു . ഈ അനുഗ്രഹം തന്ന ഈശയുടെ തിരുഹൃദയതിന്നു കോടാനുകോടി നന്ദി.

മേരി റോബർട്ട്‌
 
  
Send Testimonials