Diocess of Kottappuram, N.Paravur, Kerala
Testimonials
എന്റെ പേര് ലീലാമ്മ എന്നാണ്. ഞങ്ങൾ പതനനംതിട്ടയിൽ നിന്ന് വരുന്നു. 2 മാസം മുമ്പ് എന്റെ ഭർത്താവിന്റ്റെ തലയിൽ രക്തം കട്ടപ്പിടിക്കുകയും കൈകാലുകളും ശരിരം മുഴുവനും അനക്കാൻ പറ്റാത്ത അവസ്ഥ വരികയും ചെയുതു . ധാരാളം ചികിത്സകൾ ചെയ്തെങ്കിലും യാതൊരു ഫലവും കണ്ടില്ല. അങ്ങനെ വിഷമിചിരിക്കുമ്പോൾ സഹോദരിയുടെ മകൻ പറവൂര് ടോന്ബോസ്കോ പള്ളിയിലെ ഈശോയുടെ തിരുഹൃദയ സന്നിധിയിലെ വെളിച്ചെണ്ണ കൊണ്ടുവന്നു തന്നു. വിശാസത്തോടെ പ്രര്തിച്ചുകൊണ്ടേ പുരട്ടുവാൻ പറഞ്ഞു. ഞാൻ പ്രര്തനെയോടുകൂടി ഭാര്തവിണ്ടേ ശരിരത്തിൽ വെളിച്ചെണ്ണ പുരട്ടി, കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞങ്ങളെ അല്ഭുതപ്പെടുത്തികൊണ്ട് ഭർത്താവു സംസാരിക്കാൻ തുടങ്ങി. അന്നുവരെ അനക്കമില്ലാതെ കിടന്നിരുന്ന ഭർത്താവിൽ വന്ന മാറ്റം തിരുഹൃദയനാഥന്റെ വലിയൊരു അനുഗ്രഹമായി ഞങ്ങൾ കരുതുന്നു അന്നുമുതൽ ആഗ്രഹിക്കുന്നതന്നു തിരുഹൃദയ സ ന്നിധിയിൽ വന്നു .നന്ദിപറയണം എന്ന്. ഇപ്പോൾ ഈശോ അതിനും അവസരം ഒരുക്കി ഈശോയുടെ തിരുഹൃദയ നല്കിയ ഈ വലിയ രോഗസ്വെക്കതിന്നു ആയിരമായിരം .നന്ദിയര്പ്പിച്ചുകൊണ്ടേ

ലീലാമ്മ പത്തനംതിട
 
  
Send Testimonials